Surprise Me!

അവസരം കാത്ത് പ്രതിഭാധനർ പുറത്ത് | Oneindia Malayalam

2018-12-26 37 Dailymotion

Fans stunned after KL Rahul named in ODI and T20I squads despite Test failures<br />ഇന്ത്യന്‍ ടീമില്‍ ഫോമിലല്ലാത്ത പ്രധാന ബാറ്റ്‌സ്മാന്‍ ആരെന്നു ചോദിച്ചാല്‍ ആദ്യം വിരല്‍ ചൂണ്ടുന്നത് കെഎല്‍ രാഹുലിന് എതിരെ ആയിരിക്കും. ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറെന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ് ഈ യുവതാരം. എന്നാല്‍, വരാനിരിക്കുന്ന ഏകദിന, ടി20 പരമ്പരയില്‍ രാഹുല്‍ സ്ഥാനം പിടിച്ചതിന്റെ ഞെട്ടലിലാണ് ആരാധകര്‍.<br />

Buy Now on CodeCanyon